virat kohli becomes only the second player to score 5000 runs in The IPL history after suresh raina
ഐപിഎല്ലില്‍ ആദ്യമായി 5000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ ആയ സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയും ഇതേ നാഴികക്കല്ല് പിന്നിട്ടു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു കോലിയുടെ നേട്ടം. മത്സരത്തില്‍ 46 റണ്‍സെടുത്ത കോലി ഇതോടെ ലീഗില്‍ 5000 തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ ആയി.